Submit your work, meet writers and drop the ads. Become a member
Nov 2014
The last drop of poetry i imbibed
was written in light, at your eyes
as my moving lips, avidly partook
the nectar on the petals of your lips

ഞാൻ നുകർന്ന  കവിത
(Translated  in  to  Malayalam )

ഞാൻ നുകർന്ന  കവിത
തൻ തുള്ളി
നിൻ മിഴികളിൽ വെളിച്ചമായ്‌ തങ്ങി
എൻ പ്രേമവ്യഗ്രമാം ഇരുചുണ്ടുകളാൽ ഞാൻ
നിൻ ഇതളുകളിലെ തേൻ നുകരവേ അതും മോന്തി
K Balachandran
Written by
K Balachandran  Kerala, India
(Kerala, India)   
Please log in to view and add comments on poems