Submit your work, meet writers and drop the ads. Become a member
Dec 2015
When my soul thirsts for subtle beauty,
a treasured 'poem of plenty' I drink in solitude,
quintessence of all, to my palate, it tastes;
ineffable majesty of the cosmos in my cup!


സൌന്ദര്യപാനം, ആത്മദാഹശമനം

ഉദാത്ത സൌന്ദര്യാനുഭൂതി
കൊതിച്ചെന്മനം ദാഹിക്കവേ,
ഏകനായ്, പ്രിയതരമാമൊരു
"ബഹുസ്വരകവിത"പാനംചെയ് വേന്‍
എന്‍ രസനയിലതു സകല
സൌന്ദര്യച്ചാറായ് മാധുരിപ്പൂ;
വാക്കിതിലടങ്ങാ പ്രപഞ്ച
ഗാംഭീര്യമെന്‍ മധുപാത്രത്തില്‍ !
(Malayalam language version)
A " poem of plenty" could be prescribed
as the panacea for all the ills of human soul
K Balachandran
Written by
K Balachandran  Kerala, India
(Kerala, India)   
Please log in to view and add comments on poems