HePo
Classics
Words
Blog
F.A.Q.
About
Contact
Guidelines
© 2025 HePo
by
Eliot
Submit your work, meet writers and drop the ads.
Become a member
K Balachandran
Poems
Nov 2015
At the end of my tether
Can't wait any more,
darling,reach out,
just touch my lips
with your index finger,
red hot with desire.
I am ready to melt
as convergence of
lust, passion and love
happens in that order.
വയ്യിനി കാക്കാന്‍
തെല്ലും വയ്യിനി കാക്കാന്‍ പ്രിയേ,
ആസക്തിയാല്‍ രക്തവര്‍ണമാര്‍ന്നോരാ
തുടുവിരൽത്തുമ്പാൽ ചുണ്ടിൽ
മൃദുവായ് തൊടുകെന്നെ നീ.
രതിതൃഷ്ണയും ആസക്തിയും
പ്രേമതാപവും മേല്മേല്‍,
തിരമാലകൾപോലെ വന്നെൻ
ഉള്ളത്തെകലക്കവേ,
ആര്‍ദ്രനായ്, രാഗോന്മാദാൽ
നിന്നിലലിയാൻ കൊതിപ്പൂ ഞാന്‍!
(Malayalam Translation)
#heat
#melt
#flashpoint
#convergence
Written by
K Balachandran
Kerala, India
(Kerala, India)
Follow
😀
😂
😍
😊
😌
🤯
🤓
💪
🤔
😕
😨
🤤
🙁
😢
😭
🤬
0
1.7k
lluvia de abril
,
A new girl in the WORLD
,
Weeping willow
,
Alin
,
Gaye
and
26 others
Please
log in
to view and add comments on poems