Submit your work, meet writers and drop the ads. Become a member
Oct 2015
She still is the greenest tree in absence,
              in my land of obliterated dreams,
the golden fruit my heart desired,
              still hangs there, a phantom limb,
my mind hibernates,under the shade of
                   the banyan tree of renunciation,
still my battle is fierce,Buddha path
                  or tempting fruit of unquiet desires.



ബോധി വൃക്ഷത്തിലെ കാമഫലം

എൻറെ മായ്ച്ചുകളഞ്ഞ സ്വപനങ്ങളുടെ ഭുമിയിൽ
അഭാവത്തിലും പച്ചച്ച മരമാണവൾ
എന്റെ ഹൃദയം  മോഹിച്ച സുവർണഫലം
ഒരു 'ഭൂതാവയവം'പോലെ അതിൽ
ഇപ്പോഴും തൂങ്ങിക്കിടക്കുന്നു !
നിരാസത്തിന്റെ ആൽമരത്തണലിൽ
എന്റെ മനസ് ഹേമന്തനിദ്രയിൽ.
ഇ പ്പോഴും എന്റെ പോര് തുടരുന്നു ;
ബുദ്ധ പാദം പിന്തുടരുകയോ ,
അശാന്ത മോഹങ്ങളെ തേടിച്ചെന്നു പുണരുകയോ?
(MALAYALAM translation)
K Balachandran
Written by
K Balachandran  Kerala, India
(Kerala, India)   
Please log in to view and add comments on poems