Submit your work, meet writers and drop the ads. Become a member
the limitless complex
cosmic ocean dance,
the whole phenomena
deep within is a tiny seed,
one single moment, for ever.

പ്രപഞ്ച സമസ്യ

അനന്ത സങ്കീര്‍ണമീ
പ്രപഞ്ച സാഗരനൃത്തം
ആഴത്തി,ലുള്ളില്‍ ഇതൊരു
ചെറു  ബീജാന്തര്‍ പ്രതിഭാസം.
വെറുമൊരു നിത്യ നിമിഷം.
Next page