Submit your work, meet writers and drop the ads. Become a member
Nov 2015
അടർന്ന കണ്ണീരിൽ
പടർന്ന അക്ഷരങ്ങൾ
ഉടഞ്ഞ തെങ്ങലിൽ
പൊലിഞ്ഞ ദീപങ്ങൾ
അകന്നുപോം കാലടി ശബ്ദത്തിൽ
വീണുടഞ്ഞ സ്വപ്നങ്ങൾ
Anitha Panicker
Written by
Anitha Panicker
Please log in to view and add comments on poems