Submit your work, meet writers and drop the ads. Become a member
 
emzee Sep 2022
She is with her friend. Her friend is being Garrulous about something she heard that day.


Hey listen. her friend said
What ? . She replied.

Do you know something?. Her friend asked
Do I need to know ? She replied.

Yes yes. You do know “X” right. He just break up with “Y”.
Her friend said.
So ? . She replied.

I came to know that “Y” had another affair at Same time. Her friend said.
So ?. She replied.

I’m just thinking how “Y” could do like that .Eww . Her friend said.
Do what. Did you see “Y” engaged in other affair?. She asked.

Some other Do saw. Of course. Her friend replied
Did YOU see ? .She asked

No. Her friend replied.
So I’m not concerned about it anymore. She said.

-That’s how wiser ones leaves the room just with SO? -
emzee Aug 2022
What is it dear?, You look drained. Its you who hold us up all the time. Whats gonna happen if your sibs saw you like this.

Im okay Maa…You do know right ? .You do know that Im not okay, dont you ?.

You do share your happiness with us. Never heard you share your pain. Others may not notice that. I am your mother, son. We do understands our bloods, Better than anyone else.

I know that you know. It’s not like before. I can’t hold it Maa. I feel like Im not the old me anymore. Something is missing💔. I loss what truly Iam. It’s too far to catch up.

You made our unfeasible possible, you made your younger ones think that they need to do better, you showed your father what  family means, you made our pain vanish. Its all you and your traits that hold us,  son. Traits are quite fikle. Retrieve from where you dropped it. It’s Never too far son, Never too far….….
emzee Jul 2022
•ഫരീദ : ഇതാ നോക്ക്… ഉമ്മറൻറെയു ആയിഷാൻറെയു ഇനി ലേറ്റ് ആക്കണാ… നമ്മക്ക് ഒന്ന് അത് തർത്തീബാക്കണ്ടെ…
•മൂസ : മുമ്പും നിന്നോട് പറഞ്ഞ കാര്യെ അൻക്ക് ഇപ്പളും  പറയാൻ ഇള്ളൂ.. മരതടി പോലെ ഞാൻ ഈടെ ഇണ്ടാവുമ്പൊ മോനെ കൊണ്ടന്നെ പെണ്ണിനെ കണ്ട്പുട്പ്പിക്കണ്ടെ ഗതികേട് ഒന്നു പെരിയോട്ട് മൂസക്ക് ബന്നിറ്റ.. 2 വയസ്സ് മാത്രം പ്രായ കൊറവ് ഉമ്മാക്കും മോൻക്കും പ്രശ്നൊ ഇല്ലായിര്ക്കും. നാട്ടാർക്കും കുടുമ്പക്കാർക്കും ഉത്തരം കൊട്ക്കണ്ടത് നിങ്ങൊ അല്ലാലൊ. ഇസ്സത് മർന്ന കളിക്ക് ഞാൻ നിക്കീല. ഇനി ഓൻക്ക് മുമ്പോട്ട് പോണം എന്നാന്നെങ്ക് ഇങ്ങനെ ഒര് ബാപ്പ ഓൻക്ക് ഇല്ലാന്ന് അങ്ങനെ കൂട്ടിക്കോട്ട്.
•ഫരീദ : നിങ്ങൊ എന്ത് പറഞ്ഞാലു ഇത് വരെ കേട്ടിറ്റെ ഇള്ലു ഞാൻ.. ഇതും അൻറെ വാക്ക് നിങ്ങൊ കേക്കീലാന്നും അൻക്ക് അറിയാ.. അന്നാലും നിങ്ങൊ അൻക്ക് ഒന്ന് പറഞ്ഞ് താ.. ഏത് കിതാബിലാന്ന് പടച്ചോൻ പറഞ്ഞെ , സ്വന്തം ഇഷ്ടത്തിന് മക്കളെ കാര്യം തീരുമാനിക്കാന്ന്. ഒന്ന് പറഞ്ഞ് താ നിങ്ങൊ. ലോകത്തില്ലാത്ത കാരണം പുടിച്ച് നാട്ടാരെയും ബീട്ടാറെയും ബോധിപ്പിച്ച് സ്വന്തം മക്കളെ സങ്കടപ്പെട്തിന്നെതാ പെരിയോട്ട് മൂസക്ക് ഇള്ളെ ഇസ്സത് . നിങ്ങള് നയിച്ച വഴിക്ക് മാത്രം പോയാ മതിയെങ്ക് 2 കയർ മേങ്ങീറ്റ് രണ്ടിൻറെയും ചങ്കിൽ ഇട്ട് കൊട്ക്ക്…
കണ്ടത്തിൽ മേയാൻ ബിടിന്നെ പോത്തിന് പോലും ഇണ്ട് ഈലും സ്വാതന്ത്ര്യം..
What is the meaning of life if you are suppressed with the orders which is not you love. .🤌🏻
emzee Jul 2022
•ഹംസ ഹാജി : അന്നൂ … ഇതാ .. പൊരൻറെ ഡ്യൂബ്ലിക്കേറ്റ് ചാവി. ലേറ്റ് ആയിറ്റ് ബെര്ന്നെ ആന്നെങ്ക് നീ തന്നെ ഡോർ തൊർന്ന് കേറിക്കൊ. നിൻറെ ഉമ്മ ഇന്നലെ ഒർങ്ങാൻ 3:00 മണി ആയിന്,നിന്നേം കാത്തിറ്റ്. രാത്രി പോക്ക് ഒഴിവാക്കാനോ കൊർക്കാനോ ഞാൻ പറീന്നില്ല. അതെല്ലൊ നിൻറെ ഇഷ്ടം.നിൻറെ പ്രായം അതാന്ന്…

•അനാൻ: ബാപ്പ ഞാൻ….

•ഹംസ ഹാജി : പറയട്ട്ടാ ഹംകെ ഞാൻ. നിന്നെ കുറ്റപെട്ത്തിന്നെ അല്ല. രാത്രി ഇനി ലേറ്റ് ആവൂന്ന് ഇണ്ടങ്കില് അന്നപ്പാട് ഉമ്മാക്ക് ഒന്ന് ബിളിച്ച് പറയണം ലേറ്റ് ആവൂന്ന്, ഫുഡ് പൊറ്ത്തിന്ന് കഴിക്കുംന്ന് പറയണം. അതിപ്പൊ നീ കഴിച്ചാലും ഇല്ലങ്കിലും. നിന്നെ കാത്ത് നിന്ന് ഒർക്ക് കളയാൻ ഇള്ള റാഹത്ത് ഓളെ തടിക്ക് ഇല്ല. ആ ബോധം നിൻക്കില്ലാങ്കും അൻക് ഇണ്ട്. മൻസ്സിലാന്നിണ്ട പറീന്നത്..

•അനാൻ : സോറി ബാപ്പ. ഞാൻ ബിളിച്ച് പറയൽ ഇണ്ട്, ലേറ്റ് ആഉം , ഉമ്മ കിടന്നൊ ന്നല്ലൊ. കേക്കിന്നില്ല, എത്ര പറഞ്ഞാലു കേക്കിന്നില്ല.

•ഹംസ ഹാജി : പെറ്റ ബയർ അല്ലെ . അതിപ്പൊ എത്ര ആയാലു കിടന്നാ ഒർക്ക് ബെര്ന്നിണ്ടായീല. അതങ്ങനെ ആന്ന്.
The love of mother is a bless ♥️. That many of us take it as her duty.
emzee Jun 2022
What is it ?
Precious, isnt it ?
Lets say her gaze can conquer the whole world.
Can you see it ?
Stunning, isnt it ?
Lets say her grin can attract the whole crowd.

Let her walk through the isle.
See those waves, looks like kneeling.
See the alleyway she walking.
Nothing comes between her.
Wind took care of’em.

Nothing will stop her.
She got a tremendous desire
She have an enormous intend.
As far she is ready for it.

She will do the impossible.
She will reach the top.
She will beat the immortal.
she will chain the witlessness.
emzee Jun 2022
•നിദ : ഇതാ പോത്തെ, ഇത് കൊണ്ടോയിറ്റ് പണയത്തിന് ബെക്ക്. ബേയൊ ആ ബിസിനസ്സ് തൊട്ങ്ങ്, നീ അന്ന് പറഞ്ഞെ.

•ഉമ്മർ : അൻറെ പിര്സപ്പെട്ടെ പെങ്ങൊപ്പാ😍. അന്നാലു നീ പൊന്ന് തെരൂന്ന് ഞാൻ ബിചാരിച്ചിറ്റ അവോ.

•നിദ : ഒക്കുപ്പാ… ഞാൻ തന്നതേ ഓർമ ഇണ്ടാഉ. ആ മോടൽ കണ്ടാ അറീന്നില്ലെ ബോളാ അൻറെ അല്ലാന്ന്. പിര്സപ്പെട്ട പുള്ളി രക്ഷപ്പെട്ടോട്ട് ന്ന് പറഞ്ഞ് മാമ തരാൻ പറഞ്ഞത് ഇത്. പണ്ടെപ്പെളോ ഉപ്പപ്പ കൊട്ത്തെ പൊന്ന്  ഉമ്മറേ ഇത്. ജീവ് പോലെ എട്ത്ത് ബെച്ചിറ്റ് ഇണ്ടായെ പാവം. അതിപ്പൊ നിൻക്ക് ഒര് ആവശ്യം ബന്നെ കൊണ്ടാന്ന് മാമ പൊർത്ത് എട്ത്തത്. പൈസ ആമ്പൊ ബേയൊ തിരിച്ച് എട്ത്ത് കൊട്ത്തർടാ.
അന്നാലും നിന്നോട് ബേറെ ആരോടും ഇല്ലാത്ത പിര്സൊപ്പാ മാമാക്ക്🤍.
അൻക് ആസെ ആവൽ കണ്ടിറ്റ്.
The unconditional love of Grandma കദീസു ♥️
emzee Jun 2022
ആയിഷ ഃ എന്റെ പൊന്നു ഉമ്മറെ നിന്നെ ഞാൻ സമ്മയ്ച്ച് അവോ… 🙇🏻‍♀️. ഞാൻ yes പറയാൻ 1% ചാൻസ് ഇണ്ട്ന്ന് പറ്ഞ്ഞെ കൊണ്ട് ഇതിപ്പൊ 4 കൊല്ലൊ ആയില്ലെ നീ ഇതേ കാര്യം പറഞ്ഞോണ്ട് നിക്ക്ന്ന്. ലാസ്റ്റ് ബേജാർ ആവൂന്ന് അറിഞ്ഞിട്ടു എന്തിന്ടാ നീ അന്നെന്നെ ബാണോന്ന് വാശി ബെക്കിന്നെ . ഇബ്രു അറിയണ്ട ഇത്.

ഉമ്മർ ഃ അന്നെ നിൻക്ക് ഇഷ്ടൊ ഇണ്ട്ന്നും നീ പറഞ്ഞിറ്റ , ഇഷ്ടൊ ഇല്ലാന്നും നീ പറഞ്ഞിറ്റ. 1% ചാൻസും ഒര് ചാൻസ് അല്ലെ. അൻക് അത് മതി ♥️. ഇന്നേ വരെ നിന്നെ ബൂദ്ധിമുട്ടൊന്നും ആക്കീട്ടാലോ. ഞാൻ ഈ ഒര് സൈട് ഒതുങ്ങി നിന്നോളാ മോളേ. ഇബ്രൂനെ ഒന്ന് സോപ്പ് ഇട്ട് എട്താ ഞാൻ ഒര് ബെര്ത്ത് ബെരും . ഹംസച്ചാനോട് ചോയിക്കാൻ, “ കെട്ടിച്ച് തെരുഓ നിങ്ങളെ മോളേന്ന് “🤭.
The unfinished love story of ummar and ayisha ♥️
From കാണാം
Next page