Submit your work, meet writers and drop the ads. Become a member
Nov 2015
ഫാല്‍ !
ഇലമഞ്ഞക്കൂടാരത്തില്‍ മലപോലെ ഇലകള്‍ ..
ഇല പൊഴിയുമ്പോള്‍ മല പെരുകുന്നു ..
ഇല മലയില്‍ കുത്തിമറിയും തെമ്മാടിപ്പിള്ളേര്‍ ..
കലികയറിയ കാറ്റോ, മലയെ നിലമാക്കാന്‍
കിണയും, ഇല മലയാക്കാന്‍ കുസ്രിതിക്കിടാങ്ങളും
Anitha Panicker
Written by
Anitha Panicker
Please log in to view and add comments on poems