Submit your work, meet writers and drop the ads. Become a member
Sep 2022
//ഹംസ ഹാജി, പെരിയോട്ട് മൂസ സാഹിബിന് കൊടുത്ത     ഉപദേശം//

നിന്നോട്ന്നായിറ്റ് പറയിന്നെയാന്ന് ബിചാരിച്ചേക്കല്ല മൂസെ. പൊതുവേ ഇള്ള ഒരു കാര്യാന്ന്. നമ്മള് നമ്മളെ മക്കളോട് പെരുമാറിന്നെ രീതി പോലെ ഇരിക്കു ഓറ് നമ്മക്ക് തെര്ന്ന മര്യാദി. അറിഞ്ഞാ.

നിന്റെ ഉമ്മറിനെയു നിദാനെയും അൻക്ക് നന്നായിറ്റ് അറിയാ. നീ ഒന്ന് താഴെ വീണാ നിന്റെ കൈ പുടിക്കാൻ ഓർ ഇണ്ടാവും. അത് നിന്റെ കൊണൊ കൊണ്ട് അല്ല. അത് ഓർക്ക് നിന്നോട് ഒര് ഉപ്പാന്നിള്ളെ സ്നേഹം ഇള്ളെ കൊണ്ട് മാത്രം ആന്ന്.

താഴെ വീണാ പിടിച്ച് എണീപ്പിക്കിന്നെയല്ല , നമ്മളെ താഴെ വീഴാതെ നോക്കിന്നെ മക്കളാണ് ദുനിയാവില് കിട്ടിന്നെ ബെല്യെ ബാഗ്യം.

മനസ്സിലാന്നിണ്ടാ മൂസെ നിൻക്ക്.
ഇതേ പോലെ ഹിറ്റ്ലർ കളിച്ച് മുമ്പോട്ട് പോവാനാന്ന്  ഉദ്ദേശങ്കില് നിന്നെ പുട്ച്ച് താഴെ ഇടാനും ഇതേ മക്കള് തന്നെ മതി. അറിഞ്ഞാ.
Respect is not earned by *******. It’s earned by LOVE❤️
emzee
Written by
emzee  23/M/india
(23/M/india)   
103
 
Please log in to view and add comments on poems