Submit your work, meet writers and drop the ads. Become a member
Jun 2022
ആയിഷ ഃ എന്റെ പൊന്നു ഉമ്മറെ നിന്നെ ഞാൻ സമ്മയ്ച്ച് അവോ… 🙇🏻‍♀️. ഞാൻ yes പറയാൻ 1% ചാൻസ് ഇണ്ട്ന്ന് പറ്ഞ്ഞെ കൊണ്ട് ഇതിപ്പൊ 4 കൊല്ലൊ ആയില്ലെ നീ ഇതേ കാര്യം പറഞ്ഞോണ്ട് നിക്ക്ന്ന്. ലാസ്റ്റ് ബേജാർ ആവൂന്ന് അറിഞ്ഞിട്ടു എന്തിന്ടാ നീ അന്നെന്നെ ബാണോന്ന് വാശി ബെക്കിന്നെ . ഇബ്രു അറിയണ്ട ഇത്.

ഉമ്മർ ഃ അന്നെ നിൻക്ക് ഇഷ്ടൊ ഇണ്ട്ന്നും നീ പറഞ്ഞിറ്റ , ഇഷ്ടൊ ഇല്ലാന്നും നീ പറഞ്ഞിറ്റ. 1% ചാൻസും ഒര് ചാൻസ് അല്ലെ. അൻക് അത് മതി ♥️. ഇന്നേ വരെ നിന്നെ ബൂദ്ധിമുട്ടൊന്നും ആക്കീട്ടാലോ. ഞാൻ ഈ ഒര് സൈട് ഒതുങ്ങി നിന്നോളാ മോളേ. ഇബ്രൂനെ ഒന്ന് സോപ്പ് ഇട്ട് എട്താ ഞാൻ ഒര് ബെര്ത്ത് ബെരും . ഹംസച്ചാനോട് ചോയിക്കാൻ, “ കെട്ടിച്ച് തെരുഓ നിങ്ങളെ മോളേന്ന് “🤭.
The unfinished love story of ummar and ayisha ♥️
From കാണാം
emzee
Written by
emzee  23/M/india
(23/M/india)   
99
 
Please log in to view and add comments on poems