Submit your work, meet writers and drop the ads. Become a member
Jun 2022
എനിക്ക് മനസ്സിലാന്നില്ല ബാപ്പ, നിങ്ങൾ പറീന്നേലിള്ള കാര്യം മനസ്സിലാന്നില്ല . ഞാനെന്ത് പഠിക്കണം എന്ത് ചെയ്യണം എങ്ങെനെത്ത ഡ്രസ്സ് ഇടണം ,ഞാൻ ഏടെ പോവണം ഞാൻ ആരോടെക്കെ മിണ്ടണം എല്ലൊ നിങ്ങൊ അല്ലെ തീരുമാനിച്ചെ ? ,ഇത്താത്താനെയും  ഇങ്ങനെ തന്നെ വളർത്തി, ഓളെ മങ്ങലം പോലും നിങ്ങക്ക് ഇഷ്ടപ്പെട്ട ആളായ്റ്റ് ആന്ന് നട്ത്തിയെ.

ന്നിറ്റും ബാപ്പഉം ഉമ്മാഉം പറീന്ന് “ ഞങ്ങൾ നിങ്ങൊ മക്കൾക്ക് വേണ്ടീറ്റ് ജീവിക്കിന്നേന്ന്”.

ഒന്ന് ആലോചിച്ച് നോക്ക് ബാപ്പ, നമ്മൾ മക്കൾ അല്ലെ നിങ്ങൊ രക്ഷിതാക്കൾക്ക് വേണ്ടി ജീവിക്കിന്നെ.

മക്കളായിറ്റ് കണ്ടില്ലാങ്കിലും മനുഷ്യരായിറ്റ് നമ്മളെ കണ്ടൂടെ ബാപ്പ..?

സന്തോഷവും സ്വാതന്ത്ര്യവും ആഗ്രഹിക്കിന്നെ മനുഷ്യരായിറ്റ്.

( words of ഉമ്മർ from the upcoming story “ കാണാം” )
emzee
Written by
emzee  23/M/india
(23/M/india)   
  251
 
Please log in to view and add comments on poems