Hello + Poetry
Classics
Words
Blog
F.A.Q.
About
Contact
Guidelines
© 2024 HePo
by
Eliot
Submit your work, meet writers and drop the ads.
Become a member
emzee
Poems
Jun 2022
Untitled
നിന്റെയും എന്റെയും രാപ്പകൽ കഷ്ടപ്പെട്ട പൈസ, ഒരു കൂസലും ഇല്ലാണ്ട് തട്ടിയെട്ക്കിന്ന ഏമാൻമാറെ നമ്മൾ “സാറെ” ന്ന് അല്ലെ കുഞ്ഞിക്രിഷ്ണാ ബിളിക്കല്.
ഇതിപ്പൊ മോളിൽ ഉള്ളോന്റ മാവിന്ന്, ഒരു ചെറിയ്യെ മാങ്ങ പറിച്ച ഈ കുഞ്ഞിനെ “കള്ളാ”ന്ന് ബിളിക്കാൻ മാത്രൊ ഒരു തെറ്റാ ഇത് ?
ഉള്ളോൻ ആവാം , ഇല്ലാത്തൊൻ പറ്റൂല . അല്ലെ കുഞ്ഞിക്രിഷ്ണാ.
( words of അപ്പൂട്ടിനായർ from upcoming the story “കാണാം” )
Written by
emzee
23/M/india
(23/M/india)
Follow
😀
😂
😍
😊
😌
🤯
🤓
💪
🤔
😕
😨
🤤
🙁
😢
😭
🤬
0
135
Please
log in
to view and add comments on poems