Submit your work, meet writers and drop the ads. Become a member
Jun 2022
ദുനിയാവില് എല്ലൊ ഇണ്ട്ന്നെൽറ്റ് നിക്ക്ന്നാൾകെല്ലൊ കിടന്നാ ഒർക്ക് വരാത്ത കൊറേ പ്രശ്നൊ ഇണ്ട് റൈസൂ…
ഉമ്മാന്റെ മോൻ നല്ല റാഹത്തിൽ ഒർക്ക് കിട്ടിന്നല്ലൊ.
രാവിലെ എണീച്ച തുന്നാൻ ഭക്ഷണം ഇണ്ടല്ലൊ.
എന്തും പറയാൻ മോന്റെ ഉമ്മ ഈടെ ഇണ്ടല്ലൊ. ഇതൊന്നും ഇല്ലാത്തോരെ ബെച്ച് നോക്കൂമ്പൊ നമ്മൊ പടച്ചോന് നന്ദി പറയണ്ടെ . മോൻ ദുആർന്നിറ്റ് കണ്ണും അടച്ച് കിടക്ക്.

( Words of സൈനുത്ത from the upcoming story “കാണാം” )
emzee
Written by
emzee  23/M/india
(23/M/india)   
134
 
Please log in to view and add comments on poems