ഞാനൊരിക്കല്‍ എന്‍ പുരസ്കരങ്ങളെ നോക്കി ആദ്യമായി എഴുതിയ വരികള്‍ ഓര്‍ത്തു എന്‍ ഓര്‍മകളുടെ ഉദ്യാനത്തില്‍ നിന്നും അത് കൊഴിഞ്ഞു പോയിരുന്നു ഓടിയെത്തി നിന്‍ ഓര്‍മ്മകള്‍ എന്‍ അഗതരില്‍ ഓര്‍ത്തെടുത്തു ഞാന സുന്ദര നിമിഷങ്ങള്‍ നിനക്കായി രണ്ടു വരികള്‍ എഴുതാന്‍ ഞാന്‍ നിനച്ചു എന്തെഴുതണം എന്നറിയാതെ എന്മനം പതറി ഒടുവില്‍ ഞാന്‍ എഴുതി എന്‍ മനസിന്‍ നൊമ്പരം ഓരോ വരിയിലും നിന്‍ മുഖം മാത്രം എന്‍ വരികള്‍ കണ്ടു പലരും പരിഹസിച്ചു എങ്കിലും നിന്‍ മിഴിനനഞ്ഞതു ഞാനറിഞ്ഞു പലനാള്‍ ആവരികള്‍ തേടി ഞാനലഞ്ഞു ഒരുനാള്‍ കണ്ടെത്തി നിന്‍ ഹൃത്തില്‍