ഇരുട്ടിന്റെ ഭ്രാന്തൻ നിലവിളികൾ കൊണ്ടിളകിയ
ഇന്നലെകളുടെ
ചീന്തിയ ഓടുകൾ നീക്കി
പതുക്കെ
ഒരു കള്ളൻ
അകത്തേക്കിറങ്ങി !
മലർക്കെ തുറന്ന ഒഴിഞ്ഞയൊരു അലമാരയെ പഴി ചാരി തിടുക്കത്തിൽ അവനെന്റെ ഉറക്കവും മോഷ്ടിച്ചു കൊണ്ടു പോയി!
Feb 27, 2021
Feb 27, 2021 at 5:42 AM UTC