Hello Poetry
Submit your work and get some sparkles! Create free account
Can't wait any more, darling,reach out, just touch my lips with your index finger, red hot with desire. I am ready to melt as convergence of lust, passion and love happens in that order. വയ്യിനി കാക്കാന്‍ തെല്ലും വയ്യിനി കാക്കാന്‍ പ്രിയേ, ആസക്തിയാല്‍ രക്തവര്‍ണമാര്‍ന്നോരാ തുടുവിരൽത്തുമ്പാൽ ചുണ്ടിൽ  മൃദുവായ്  തൊടുകെന്നെ നീ. രതിതൃഷ്ണയും ആസക്തിയും പ്രേമതാപവും മേല്മേല്‍, തിരമാലകൾപോലെ വന്നെൻ ഉള്ളത്തെകലക്കവേ, ആര്‍ദ്രനായ്, രാഗോന്മാദാൽ നിന്നിലലിയാൻ കൊതിപ്പൂ ഞാന്‍! (Malayalam Translation)
0
Nov 12, 2015
Nov 12, 2015 at 11:32 AM UTC
At the end of my tether

k-balachandran
Written by
Nov 12, 2015
Nov 12, 2015 at 11:32 AM UTC
Request permission to use this poem