Hello Poetry
Submit your work and get some sparkles! Create free account
ഇരുട്ടിന്റെ ഭ്രാന്തൻ നിലവിളികൾ കൊണ്ടിളകിയ ഇന്നലെകളുടെ ചീന്തിയ ഓടുകൾ നീക്കി പതുക്കെ ഒരു കള്ളൻ അകത്തേക്കിറങ്ങി ! മലർക്കെ തുറന്ന ഒഴിഞ്ഞയൊരു അലമാരയെ പഴി ചാരി തിടുക്കത്തിൽ അവനെന്റെ ഉറക്കവും മോഷ്ടിച്ചു കൊണ്ടു പോയി!
0
Feb 27, 2021
Feb 27, 2021 at 5:42 AM UTC
മരണമെന്ന കള്ളൻ !

Written by
29/F/Kerala
Feb 27, 2021
Feb 27, 2021 at 5:42 AM UTC
Request permission to use this poem