Hello Poetry
Submit your work and get some sparkles! Create free account
#kaavyam
എന്റെ നിശ്ശബ്ദതയാണെന്റെ കവിത, എന്നിലെ മൗനതയാണെന്റെ കാവ്യം. മനസ്സിൽ കുറിച്ചുവെച്ചതാണക്ഷരങ്ങൾ, വീണ്ടും വായിക്കാൻ നന്നായി ഉണക്കിയെടുത്ത അക്ഷരമുത്തുകൾ. ഒരു നൂറു നൂറർത്ഥങ്ങൾ പകരുന്ന കവിത. വായിക്കുന്തോറും വായിക്കാൻ തോന്നുന്ന കവിത. എന്റെ മൗനമാണെന്റെ കവിത, ഞാൻ കുറിച്ചുവെച്ച ഒരു നീണ്ടകാവ്യം.
0
Sep 29, 2015
Sep 29, 2015 at 11:04 PM UTC
നീണ്ടകാവ്യം