Submit your work, meet writers and drop the ads. Become a member
Jun 6
പ്രിയരേ...
പ്രിയരേ...
പ്രിയരേ...
പ്രിയരേ...

ഓ..

ഈ...
തിരകൾ ഞാൻ താണ്ടീടവേ....
കദനങ്ങളാലേ
കാൽ…
പതറുന്നീമണ്ണിൽനിന്നേകനായ്
ഞാനിന്നാളേ...
അവരില്ല ആലയമുള്ളിൽ
ഇനിയില്ല ആശ്രിതനെന്നിൽ
അവരില്ല ഇഹമിതിനുള്ളിൽ
ഇനിയുണ്ടോ ആശ്രയമെന്നിൽ

മ്…......
ഉരുകുമ്പോൾ തണലേക്കാൻ
ഇടറുമ്പോൾ കരമേക്കാൻ
പ്രിയരേ ഇനി ഓർക്കാനായി
മനമതിലോ നോവലേ
ഒരു നോക്കോ കാണാനായ്
വിധിയില്ലാ മനമായി
റബ്ബേ നീ കനിയില്ലേ
പ്രിയരോടായ് ഓതീടാൻ
ഖൽബിൽ അവർ അണയാനായ്....

മ്…….
തേടി ഞാനിതീ മണ്ണിൽ
ചുവടെല്ലാം ഇടറുന്നീ മരുഭൂവിൽ
വെയിലായി, നിഴലായി, മണ്ണലായി
മഴയായി, കുളിരായി, തണലായി

കാതോരം വന്നു പ്രിയരെനിലണ്ണഞ്ഞു
അകതാരിൽ വന്നു  അതിർപ്പങ്ങൾ ചൊന്നു

അവർ പോകേ തണലാറീ,
തണലാറീ വെയിൽ പാക്കി,
പോരൂ പ്രിയരേ ഖൽബണ്ണയൂ പ്രിയരേ

മ്…..
ഉരുകുമ്പോൾ തണലേക്കാൻ
ഇടറുമ്പോൾ കരമേക്കാൻ
പ്രിയരേ ഇനി ഓർക്കുമ്പോൾ
നോവെല്ലാം മായ്‌കാനായി
ഒരു നോക്കോ കാണുമ്പോൾ
മനമതിലോ മുഹബത്തായ്
റബ്ബേ നീ കനിയില്ലേ
പ്രിയരോടായ് ചൊന്നീടാൻ
ഖൽബിൽ നിനകാലല്ലേ....
Emzee
emzee
Written by
emzee  23/M/india
(23/M/india)   
  241
 
Please log in to view and add comments on poems