Submit your work, meet writers and drop the ads. Become a member
May 2017
I was a dense forest of wild desires
love engulfed it as a sudden wild fire,
lit by a spark your kohl rimmed eye emitted,
Never do I want to put it out, not in  this life,
as burning for what you've kindled within me
is pure bliss,I realize, mon amie
The embers are alive, giving warmth
while the forest of desires regenerates
at a speed I  haven't known ever before.
                         *
നീ പകര്‍ന്ന പ്രണയച്ചൂടില്‍എരിയുകയാണ് ഞാനിപ്പോഴും.

ഞാന്‍ വന്യകാമനകളുടെ സാന്ദ്ര,നിബിഡവനം,
നിന്‍മഷിക്കണ്ണിലെ  തീപ്പൊരി തെറിച്ച്
പെട്ടന്നതില്‍ പടര്‍ന്ന കാട്ടുതീയാണീപ്രണയം.
അത്കെടുത്താന്‍ എനിക്കീ ജന്മമില്ല,മോഹം.
നീപകര്‍ന്നു തന്നതിനായ് എരിയുവതേ എന്‍
പ്രിയ കാമിനി, നിര്‍വൃതി യെന്നറിവൂ ഞാന്‍.

കനലുകളുടെസുഖോഷ്മളത ഉള്ളില്‍പ്പടരവേ,
ഇതുവരെഞാനറിയാത്തൊരു തീവ്ര മാംത്വരയോടെ
വികാരമഹാവിപിനം വീണ്ടുമിതാ ഉണരുകയാണിവിടെ.
(In Malayalam translation)
K Balachandran
Written by
K Balachandran  Kerala, India
(Kerala, India)   
Please log in to view and add comments on poems