Hello Poetry
Submit your work and get some sparkles! Create free account
I was a dense forest of wild desires love engulfed it as a sudden wild fire, lit by a spark your kohl rimmed eye emitted, Never do I want to put it out, not in  this life, as burning for what you've kindled within me is pure bliss,I realize, mon amie The embers are alive, giving warmth while the forest of desires regenerates at a speed I  haven't known ever before.                          *** നീ പകര്‍ന്ന പ്രണയച്ചൂടില്‍എരിയുകയാണ് ഞാനിപ്പോഴും. ഞാന്‍ വന്യകാമനകളുടെ സാന്ദ്ര,നിബിഡവനം, നിന്‍മഷിക്കണ്ണിലെ  തീപ്പൊരി തെറിച്ച് പെട്ടന്നതില്‍ പടര്‍ന്ന കാട്ടുതീയാണീപ്രണയം. അത്കെടുത്താന്‍ എനിക്കീ ജന്മമില്ല,മോഹം. നീപകര്‍ന്നു തന്നതിനായ് എരിയുവതേ എന്‍ പ്രിയ കാമിനി, നിര്‍വൃതി യെന്നറിവൂ ഞാന്‍. കനലുകളുടെസുഖോഷ്മളത ഉള്ളില്‍പ്പടരവേ, ഇതുവരെഞാനറിയാത്തൊരു തീവ്ര മാംത്വരയോടെ വികാരമഹാവിപിനം വീണ്ടുമിതാ ഉണരുകയാണിവിടെ. (In Malayalam translation)
0
May 29, 2017
May 29, 2017 at 7:35 AM UTC
I still burn in the love you've kindled

k-balachandran
Written by
May 29, 2017
May 29, 2017 at 7:35 AM UTC
Request permission to use this poem