Pollen on your lips,
a bee in search of it,
I usurp it, get more
than what I asked for.
ഈ തേനീച്ച കൊതിച്ചതിലേറെ
നിൻ ചുണ്ടിലെ പരാഗം
തേടിയെത്തി തേനീച്ച ഞാൻ
കവർന്നതു ഞാൻ നുകരവേ
കൊതിച്ചതിലെറെ ത്തന്നു നീ
Pollen on your lips,
a bee in search of it,
I usurp it, get more
than what I asked for.
ഈ തേനീച്ച കൊതിച്ചതിലേറെ
നിൻ ചുണ്ടിലെ പരാഗം
തേടിയെത്തി തേനീച്ച ഞാൻ
കവർന്നതു ഞാൻ നുകരവേ
കൊതിച്ചതിലെറെ ത്തന്നു നീ